കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി
Jul 9, 2025 07:49 AM | By sukanya

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴില്‍ സമയം, വേതനം തുടങ്ങീ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെയാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്കിൽ കര്‍ഷകരും തൊഴിലാളികളും യുവജനസംഘടനകളും വിദ്യാര്‍ഥികളും സാമൂഹ്യ സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തിൽ കെഎസ്ആര്‍ടിസി സർവീസുകളടക്കം സ്തംഭിക്കും.

Delhi

Next TV

Related Stories
നാളെ സംസ്ഥാനത്ത് എസ്എഫ്ഐ പഠിപ്പ് മുടക്ക്

Jul 9, 2025 12:04 PM

നാളെ സംസ്ഥാനത്ത് എസ്എഫ്ഐ പഠിപ്പ് മുടക്ക്

നാളെ സംസ്ഥാനത്ത് എസ്എഫ്ഐ പഠിപ്പ്...

Read More >>
എസ്എഫ്‌ഐക്കെതിരെ പരാതി നൽകി കണ്ണൂർ സർവകലാശാല

Jul 9, 2025 12:02 PM

എസ്എഫ്‌ഐക്കെതിരെ പരാതി നൽകി കണ്ണൂർ സർവകലാശാല

എസ്എഫ്‌ഐക്കെതിരെ പരാതി നൽകി കണ്ണൂർ...

Read More >>
സുധാകരൻ്റെ ചിത്രമില്ലാതെ കണ്ണൂരില്‍ സമര പോസ്റ്റര്‍; വിവാദമായതിന് പിന്നാലെ പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്

Jul 9, 2025 11:04 AM

സുധാകരൻ്റെ ചിത്രമില്ലാതെ കണ്ണൂരില്‍ സമര പോസ്റ്റര്‍; വിവാദമായതിന് പിന്നാലെ പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്

സുധാകരൻ്റെ ചിത്രമില്ലാതെ കണ്ണൂരില്‍ സമര പോസ്റ്റര്‍; വിവാദമായതിന് പിന്നാലെ പുതിയ പോസ്റ്ററുമായി...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ

Jul 9, 2025 09:56 AM

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ...

Read More >>
സീറ്റൊഴിവ്

Jul 9, 2025 09:48 AM

സീറ്റൊഴിവ്

സീറ്റൊഴിവ്...

Read More >>
ഇളനീർ ജ്യൂസും ഇനി ശ്രദ്ധിച്ചേ കഴിക്കാവൂ:  ഇരിട്ടിയിൽ ജ്യൂസ് നിർമ്മിക്കാനായി സൂക്ഷിച്ച ഒരാഴ്ച പഴക്കമുള്ള ഇളനീർ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു

Jul 9, 2025 09:46 AM

ഇളനീർ ജ്യൂസും ഇനി ശ്രദ്ധിച്ചേ കഴിക്കാവൂ: ഇരിട്ടിയിൽ ജ്യൂസ് നിർമ്മിക്കാനായി സൂക്ഷിച്ച ഒരാഴ്ച പഴക്കമുള്ള ഇളനീർ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു

ഇളനീർ ജ്യൂസും ഇനി ശ്രദ്ധിച്ചേ കഴിക്കാവൂ: ഇരിട്ടിയിൽ ജ്യൂസ് നിർമ്മിക്കാനായി സൂക്ഷിച്ച ഒരാഴ്ച പഴക്കമുള്ള ഇളനീർ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത്...

Read More >>
Top Stories

News Roundup

//Truevisionall