സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴക്ക് സാധ്യത
Jul 11, 2025 11:06 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക ജാ​ഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

നാളെ മുതൽ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെ വടക്കൻ കേരളത്തിലെ നാലു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ് ആണുള്ളത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്ച എട്ടു ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. തിങ്കളാഴ്ച അഞ്ചു ജില്ലകളിലും യെല്ലോ ജാ​ഗ്രതാ നിർദേശമുണ്ട്.

rain

Next TV

Related Stories
പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Jul 11, 2025 02:49 PM

പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ...

Read More >>
 തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ  നീന്തൽ പരിശീലനം സംഘടിപ്പിച്ചു

Jul 11, 2025 01:35 PM

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം...

Read More >>
മാങ്ങാട്ടിടം യുപി സ്കൂളിൽ 2025- 26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു

Jul 11, 2025 01:28 PM

മാങ്ങാട്ടിടം യുപി സ്കൂളിൽ 2025- 26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു

മാങ്ങാട്ടിടം യുപി സ്കൂളിലെ 2025 26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്...

Read More >>
അന്നം അഭിമാനം പദ്ധതിയിലേക്ക് ഒരു ദിവസത്തെ ഭക്ഷണം കൈമാറി

Jul 11, 2025 11:05 AM

അന്നം അഭിമാനം പദ്ധതിയിലേക്ക് ഒരു ദിവസത്തെ ഭക്ഷണം കൈമാറി

അന്നം അഭിമാനം പദ്ധതിയിലേക്ക് ഒരു ദിവസത്തെ ഭക്ഷണം...

Read More >>
പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; കേരള സിലബസുകാർ പിന്നിലായി

Jul 11, 2025 11:01 AM

പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; കേരള സിലബസുകാർ പിന്നിലായി

പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; കേരള സിലബസുകാർ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

Jul 11, 2025 11:00 AM

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂർഖൻ പാമ്പിനെ...

Read More >>
Top Stories

News Roundup

GCC News

//Truevisionall