തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

 തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ  നീന്തൽ പരിശീലനം സംഘടിപ്പിച്ചു
Jul 11, 2025 01:35 PM | By sukanya

തലശ്ശേരി :തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂൾ (തയ്യിൽ സ്കൂൾ)നീന്തൽ പരിശീലനം തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ മൂന്നുവർഷങ്ങളിലായി ഏഴാം ക്ലാസ് കഴിഞ്ഞു പോകുന്ന മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകി വരുന്നുണ്ട്. പി.ടി.എ.പ്രസിഡൻ്റ് മേരി ഹിമ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക ഇ.എം രാഗിണി സ്വാഗതവും പി.പി.മനീഷ് നന്ദിയും പറഞ്ഞു.സ്കൂളിലെ തന്നെ അധ്യാപകനായ കെ.ധന്യേഷിൻ്റെ നേതൃത്വത്തിൽ സ്ക്കൂളിലെ അധ്യാപകരാണ് നീന്തൽ പരിശീലനം നൽകുന്നത്.

thalassery

Next TV

Related Stories
തോരാപെരുമഴയിൽ ഇലകൊഴിഞ്ഞ് റബർ മരങ്ങൾ: നെഞ്ചിടിപ്പോടെ റബർ കർഷകർ

Jul 11, 2025 06:44 PM

തോരാപെരുമഴയിൽ ഇലകൊഴിഞ്ഞ് റബർ മരങ്ങൾ: നെഞ്ചിടിപ്പോടെ റബർ കർഷകർ

തോരാപെരുമഴയിൽ ഇലകൊഴിഞ്ഞ് റബർ മരങ്ങൾ: നെഞ്ചിടിപ്പോടെ റബർ...

Read More >>
പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം

Jul 11, 2025 04:51 PM

പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം

പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ...

Read More >>
ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത

Jul 11, 2025 03:44 PM

ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത

ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും...

Read More >>
‘സർക്കാരിൽ നിന്നും നീതി കിട്ടിയില്ല’; മാതാപിതാക്കളുടെ കല്ലറ പൊളിക്കാനൊരുങ്ങി മകൻ

Jul 11, 2025 03:37 PM

‘സർക്കാരിൽ നിന്നും നീതി കിട്ടിയില്ല’; മാതാപിതാക്കളുടെ കല്ലറ പൊളിക്കാനൊരുങ്ങി മകൻ

‘സർക്കാരിൽ നിന്നും നീതി കിട്ടിയില്ല’; മാതാപിതാക്കളുടെ കല്ലറ പൊളിക്കാനൊരുങ്ങി...

Read More >>
‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

Jul 11, 2025 03:33 PM

‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ്...

Read More >>
സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Jul 11, 2025 03:15 PM

സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി...

Read More >>
Top Stories

News Roundup

GCC News

//Truevisionall