നിമിഷ പ്രിയയുടെ മോചനം: മർകസ് പ്രതിനിധി ഉൾപ്പെട്ട മധ്യസ്ഥ സംഘം വേണമെന്ന് ഹർജിക്കാർ; കേസ് ഇന്ന് സുപ്രീംകോടതിയിൽ

നിമിഷ പ്രിയയുടെ മോചനം: മർകസ് പ്രതിനിധി ഉൾപ്പെട്ട മധ്യസ്ഥ സംഘം വേണമെന്ന് ഹർജിക്കാർ; കേസ് ഇന്ന് സുപ്രീംകോടതിയിൽ
Jul 18, 2025 10:40 AM | By sukanya

ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ച കാര്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിക്കും. അറ്റോർണി ജനറൽ കോടതി നടപടി തുടങ്ങുമ്പോൾ ഇക്കാര്യം പരാമർശിക്കും. അതേസമയം, മർകസ് പ്രതിനിധി കൂടി ഉൾപ്പെട്ട മധ്യസ്ഥ സംഘം വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും. നേരത്തെ, കേന്ദ്രത്തിന് പരിമിതികളുണ്ടെന്ന് കോടതിയിൽ അറിയിച്ചിരുന്നു. വധശിക്ഷ നടപ്പിലായാൽ സങ്കടകരമാണെന്നായിരുന്നു കോടതിയുടെ പരാമർശം.

കോടതി നടപടികൾ ആരംഭിച്ചാൽ നിമിഷ പ്രിയയുടെ കേസ് അറ്റോണി ജനറൽ അറിയിക്കും. കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും ചർച്ചകളുണ്ടായെന്നും വധശിക്ഷ നീട്ടിവെച്ചതായും കേന്ദ്രം സുപ്രീംകോടതിയിൽ അറിയിക്കും. അതിനിടെ, മധ്യസ്ഥ സംഘത്തെ ചർച്ചകൾക്കായി നിയോ​ഗിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി സംഘത്തെ നിയോ​ഗിക്കണമെന്നാണ് ആവശ്യം. ഇതിൽ കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല.

de

Next TV

Related Stories
അധ്യാപക ഒഴിവ്

Jul 18, 2025 01:16 PM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാന്‍ സാധ്യത

Jul 18, 2025 12:38 PM

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാന്‍...

Read More >>
കൊല്ലം തേവലക്കര ബോയ്‌സ്  സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും

Jul 18, 2025 12:36 PM

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ്...

Read More >>
അവധി ദിവസത്തെ കുട്ടികളി തീക്കളി ; കുട്ടികൾ പിടിച്ച് ബോട്ടിലിൽ ഇട്ടത് മൂർഖൻ പാമ്പിനെ

Jul 18, 2025 12:26 PM

അവധി ദിവസത്തെ കുട്ടികളി തീക്കളി ; കുട്ടികൾ പിടിച്ച് ബോട്ടിലിൽ ഇട്ടത് മൂർഖൻ പാമ്പിനെ

അവധി ദിവസത്തെ കുട്ടികളി തീക്കളി ; കുട്ടികൾ പിടിച്ച് ബോട്ടിലിൽ ഇട്ടത് മൂർഖൻ...

Read More >>
ഉമ്മന്‍ചാണ്ടി ഫലകം മാറ്റിയതിൽ വിവാദം; കണ്ണൂര്‍ പയ്യാമ്പലത്ത് പ്രതിഷേധിച്ച് കോൺഗ്രസ്

Jul 18, 2025 10:42 AM

ഉമ്മന്‍ചാണ്ടി ഫലകം മാറ്റിയതിൽ വിവാദം; കണ്ണൂര്‍ പയ്യാമ്പലത്ത് പ്രതിഷേധിച്ച് കോൺഗ്രസ്

ഉമ്മന്‍ചാണ്ടി ഫലകം മാറ്റിയതിൽ വിവാദം; കണ്ണൂര്‍ പയ്യാമ്പലത്ത് പ്രതിഷേധിച്ച്...

Read More >>
മരം കടപുഴകി വീണ് പയ്യന്നൂരിൽ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

Jul 18, 2025 10:38 AM

മരം കടപുഴകി വീണ് പയ്യന്നൂരിൽ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

മരം കടപുഴകി വീണ് പയ്യന്നൂരിൽ വീടിന്റെ മേല്‍ക്കൂര...

Read More >>
Top Stories

News Roundup

//Truevisionall