കണ്ണൂർ: കാലവർഷം കനക്കുമ്പോൾ മുതൽ മാതാപിതാക്കൾക്ക് പലവിധ ആധികളാണ് . മക്കളെ സ്കൂളിൽ വിടണം സമയത്തിന് കൂട്ടണം പനി അസുഖങ്ങൾ രണ്ടുപേരും ജോലിക്ക് പോകുന്ന മാതാപിതാക്കൾ ആണെങ്കിൽ കാര്യങ്ങൾ ഒന്നുകൂടി സങ്കീർണ്ണമാണ് . അപ്രതീഷിതമായി കിട്ടുന്ന മഴ ലീവികൾ അതിലേറെ യുദ്ധ സമാനമാണ് . ഇന്നലെ ഇരിട്ടിക്ക് അടുത്ത സ്ഥലത്ത് നടന്ന സംഭവം അതിന്റെ ഗൗരവം കുട്ടികൾക്ക് അറിയാതെ മനസിലാക്കാതെ ചെയ്താണെങ്കിലും വലിയൊരു ദുരന്തമാണ് ഒഴിവായത് . യുട്യൂബിലും ടിവി യിലും മാത്രം കണ്ടിരുന്ന പാമ്പ് പിടുത്തം കളിക്കിടയിൽ കൂട്ടുകാർ ചേർന്ന് നടത്തിയപ്പോൾ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപെട്ടത് ഭാഗ്യം ഒന്നുകൊണ്ട് മാത്രം .
kannur