കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി
Jul 18, 2025 02:54 PM | By Remya Raveendran

തളിപ്പറമ്പ് :    തളിപ്പറമ്പ് സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ പരിധിയിൽ ബാവുപ്പറമ്പ് എന്ന സ്ഥലത്തു നിന്നും തൊലി അടക്കമുള്ള കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി .. ബാവുപ്പറമ്പ് ഭാഗത്ത് കാട്ടുപന്നിയെ പിടികൂടി ഇറച്ചിയാക്കിയിട്ടുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും ചേർന്നാണ് രാജേഷ് കെ , (53) , പാറൂൽ ഹൗസ്, ബാവുപ്പറമ്പ്, സുരേഷ് പി.പി , (44)  , പുതിയ പുരയിൽ ഹൗസ്, നെടുവാലൂർ. സഹദേവൻ ടി. കെ(49) തെഴുക്കും കൂട്ടത്തിൽ ഹൗസ്, കുറുമാത്തൂർ,മുനീർ ടി.വി,(48) , തട്ടാൻ വളപ്പിൽ ഹൗസ്, മുയ്യം . എന്നിവരെ കാട്ടുപന്നിയുടെ 98കിലോ തൂക്കം വരുന്ന ഇറച്ചി, ആയുധങ്ങൾ, എന്നിവ സഹിതം പിടികൂടിയത്.മഹസർ, Form A1 എന്നിവ തയ്യാർ ആക്കി OR:9/25 ആയി കേസ് ബുക്ക്‌ ചെയ്തു. തളിപ്പറമ്പ് JFCM കോടതി ജഡ്ജ് അവധി ആയതിനാൽ ടി കോടതിയുടെ ചാർജുള്ള കണ്ണൂർ JFCM കോടതി സെക്കന്റ് മുമ്പാകെ പ്രതികളെഹാജരാക്കി 14 ദിവസത്തേക്ക് കണ്ണൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

ഇന്നലെ രാവിലെ ആണ് സംഭവം.റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ,സെക്ഷൻ ഫോറസ്റ് ഓഫീസർ പ്രദീപൻ സി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ പി. പി രാജീവൻ, മുഹമ്മദ് ഷാഫി, ജിജേഷ്,ഡെവർ പ്രദീപൻ ജെ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടിയത്.

Thalipparamba

Next TV

Related Stories
പാമ്പുകടി ബോധവത്ക്കരണ ക്ലാസ്  സംഘടിപ്പിച്ചു

Jul 18, 2025 05:00 PM

പാമ്പുകടി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പാമ്പുകടി ബോധവത്ക്കരണ ക്ലാസ് ...

Read More >>
കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ് ജോൺ

Jul 18, 2025 03:44 PM

കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ് ജോൺ

കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ്...

Read More >>
ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം  കണ്ണൂരിൽ നടക്കും

Jul 18, 2025 03:19 PM

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും...

Read More >>
മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

Jul 18, 2025 03:04 PM

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ...

Read More >>
3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

Jul 18, 2025 02:18 PM

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ...

Read More >>
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

Jul 18, 2025 02:04 PM

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക്...

Read More >>
Top Stories

News Roundup

//Truevisionall