കോഴിക്കോട്എം ഡിഎംഎയുമായി യുവതി പിടിയിൽ

കോഴിക്കോട്എം ഡിഎംഎയുമായി യുവതി പിടിയിൽ
Jul 22, 2025 06:17 AM | By sukanya

കോഴിക്കോട്:മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവതി കരിപ്പൂർ പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട സ്വദേശിയായ യുവതി എം ഡി എം എയുമായി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായത്

ജൂലൈ 16 ന് ഒമാനിലേക്ക് പറന്ന പത്തനംതിട്ട സ്വദേശിനി സൂര്യ, ഒരാഴ്ചക്കുള്ളിൽ കരിപ്പൂരിൽ വിമാനമിറങ്ങി; ബാഗിൽ എംഡിഎംഎയുമായി പിടിവീണു.ജൂലൈ 16 ന് ഒമാനിലേക്ക് പറന്ന പത്തനംതിട്ട സ്വദേശിനി സൂര്യ, ഒരാഴ്ചക്കുള്ളിൽ കരിപ്പൂരിൽ വിമാനമിറങ്ങി; ബാഗിൽ എംഡിഎംഎയുമായി പിടിവീണു

സൂര്യ ജൂലൈ 16 ആണ് ഒമാനിലേക്ക് പണി അന്വേഷിച്ചു പോയത്.നേരത്തെ പരിചയം ഉള്ള ഒമാനിലെ നൗഫൽ എന്ന ആളുടെ അടുത്ത് ജോലി അന്വേഷിച്ചു പോയത് ആണ്. 4 ദിവസത്തിനകം മടങ്ങി. അപ്പോഴാണ് ഒരു ബാഗ് കൊടുത്തയച്ചത്. സൂര്യയെ കൂട്ടിക്കൊണ്ടുപോകാൻ 2 കാറിൽ ആളുകൾ എത്തിയിരുന്നു. പരപ്പനങ്ങാടി മൂന്നിയൂർ സ്വദേശികൾ ആണ് വാഹനത്തിൽ വന്നത്. ഇവർ എത്തിയ 2 കാറുകളും പൊലിസ് കസ്റ്റഡിയിൽ എടുത്തു.

അതിനിടെ പാലക്കാടും ഇന്ന് വൻ ലഹരി വേട്ട നടന്നിരുന്നു. 335 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കളാണ് പൊലീസ് പിടിയിലായത്. നടുപ്പുണി ചെക്ക്പോസ്റ്റിന് സമീപത്ത് വച്ചാണ് യുവാക്കൾ പൊലീസ് പിടിയിലായത്. മണ്ണാർക്കാട് ആലുങ്കൽ സ്വദേശി ഫാസിൽ, മലപ്പുറം മേലാറ്റൂർ സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കൊഴിഞ്ഞാമ്പാറ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് ലഹരി കടത്താനായിരുന്നു ശ്രമം.



Arrested

Next TV

Related Stories
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു

Jul 22, 2025 10:55 AM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ചാന്ദ്രദിനം...

Read More >>
2 ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദം; കേരളത്തിൽ ജൂലൈ 24 മുതൽ അതിശക്തമായ മഴയും കാറ്റും

Jul 22, 2025 10:48 AM

2 ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദം; കേരളത്തിൽ ജൂലൈ 24 മുതൽ അതിശക്തമായ മഴയും കാറ്റും

2 ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദം; കേരളത്തിൽ ജൂലൈ 24 മുതൽ അതിശക്തമായ മഴയും...

Read More >>
ഉപരാഷ്ട്രപതി ജഗധീപ് ധൻകർ രാജിവെച്ചു

Jul 22, 2025 10:43 AM

ഉപരാഷ്ട്രപതി ജഗധീപ് ധൻകർ രാജിവെച്ചു

ഉപരാഷ്ട്രപതി ജഗധീപ് ധൻകർ...

Read More >>
മഹാത്മാഗാന്ധി കുടുംബസമ്മേളനവും അനുമോദന സദസ്സും സംഘടിപ്പിച്ചു

Jul 22, 2025 10:37 AM

മഹാത്മാഗാന്ധി കുടുംബസമ്മേളനവും അനുമോദന സദസ്സും സംഘടിപ്പിച്ചു

മഹാത്മാഗാന്ധി കുടുംബസമ്മേളനവും അനുമോദന സദസ്സും...

Read More >>
വിപ്ലവ നായകന് അന്ത്യാഭിവാദ്യം; വി എസിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും

Jul 22, 2025 10:28 AM

വിപ്ലവ നായകന് അന്ത്യാഭിവാദ്യം; വി എസിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും

വിപ്ലവ നായകന് അന്ത്യാഭിവാദ്യം; വി എസിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം...

Read More >>
വി.എസ് നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയ നേതാവ്: രാഹുൽ ഗാന്ധി

Jul 22, 2025 08:59 AM

വി.എസ് നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയ നേതാവ്: രാഹുൽ ഗാന്ധി

വി.എസ് നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയ നേതാവ്: രാഹുൽ...

Read More >>
Top Stories










News Roundup






//Truevisionall