പോക്സോ കേസ്‌; പ്രതിക്ക് തടവും പിഴയും

പോക്സോ കേസ്‌; പ്രതിക്ക് തടവും പിഴയും
Jul 24, 2025 11:28 AM | By sukanya

അമ്പലവയൽ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് ഐപിസി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും(കൂടാതെ പന്ത്രണ്ടു വർഷവും ഒരു മാസവും) തടവും 122000 രൂപ പിഴയും വിധിച്ചു. ബത്തേരി മണിച്ചിറ ചെറുതോട്ടത്തിൽ വീട്ടിൽ ജോൺസൺ എന്നറിയപ്പെടുന്ന ഡോണൽ ലിബറ(65)യെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.

2023 ഫെബ്രുവരിയിലാണ് പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. അന്നത്തെ അമ്പലവയൽ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി.ജി രാംജിത്ത് ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കൂടാതെ എസ്.ഐ കെ. എ ഷാജഹാൻ, എ.എസ്.ഐ സബിത, സിപിഓ മാരായ അനുമോൾ, അഫ്‌സ് തുടങ്ങിയവരും അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ഓമന വർഗീസ് ഹാജരായി.

Poxsocase

Next TV

Related Stories
കണ്ണൂർ ജയിലിൽ ലഹരി മരുന്ന് സുലഭം, ഫോൺ സൗകര്യം; എല്ലാത്തിനും പണം നൽകണം: ഗോവിന്ദചാമിയുടെ മൊഴി

Jul 26, 2025 10:37 AM

കണ്ണൂർ ജയിലിൽ ലഹരി മരുന്ന് സുലഭം, ഫോൺ സൗകര്യം; എല്ലാത്തിനും പണം നൽകണം: ഗോവിന്ദചാമിയുടെ മൊഴി

കണ്ണൂർ ജയിലിൽ ലഹരി മരുന്ന് സുലഭം, ഫോൺ സൗകര്യം; എല്ലാത്തിനും പണം നൽകണം: ഗോവിന്ദചാമിയുടെ...

Read More >>
കേരളത്തിൽ ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Jul 26, 2025 10:17 AM

കേരളത്തിൽ ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തിൽ ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന്...

Read More >>
ചെട്ടിയാംപറമ്പിൽ മരം വീണ് വീട് തകർന്നടിഞ്ഞു.ഗൃഹനാഥന് ഗുരുതര പരിക്ക്

Jul 26, 2025 09:54 AM

ചെട്ടിയാംപറമ്പിൽ മരം വീണ് വീട് തകർന്നടിഞ്ഞു.ഗൃഹനാഥന് ഗുരുതര പരിക്ക്

ചെട്ടിയാംപറമ്പിൽ മരം വീണ് വീട് തകർന്നടിഞ്ഞു.ഗൃഹനാഥന് ഗുരുതര...

Read More >>
ആശ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

Jul 26, 2025 09:44 AM

ആശ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ആശ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച്...

Read More >>
കോളയാട് വീടിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു

Jul 26, 2025 07:23 AM

കോളയാട് വീടിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു

കോളയാട് വീടിനു മുകളിൽ മരം വീണ് ഒരാൾ...

Read More >>
കനത്ത കാറ്റിൽ അടക്കാത്തോട് മേഖലയിൽ വീടുകൾ തകർന്നു. വ്യാപക നാശനഷ്ടങ്ങൾ

Jul 26, 2025 07:15 AM

കനത്ത കാറ്റിൽ അടക്കാത്തോട് മേഖലയിൽ വീടുകൾ തകർന്നു. വ്യാപക നാശനഷ്ടങ്ങൾ

കനത്ത കാറ്റിൽ അടക്കാത്തോട് മേഖലയിൽ വീടുകൾ തകർന്നു. വ്യാപക...

Read More >>
Top Stories

News Roundup

//Truevisionall