ഡബ്ല്യു ഡബ്ല്യു ഇ റസ്‌ലിംഗ് ഇതിഹാസം ഹൾക്ക് ഹോഗന്‍ അന്തരിച്ചു

ഡബ്ല്യു ഡബ്ല്യു ഇ റസ്‌ലിംഗ് ഇതിഹാസം ഹൾക്ക് ഹോഗന്‍ അന്തരിച്ചു
Jul 25, 2025 08:54 AM | By sukanya

ഫ്ലോറിഡ: ഡബ്ല്യു ഡബ്ല്യു ഇ റസ്‌ലിംഗ് ഇതിഹാസം ഹൾക്ക് ഹോഗന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഫ്ലോറിഡയിലുള്ള ഹോഗന്‍റെ വീട്ടിലായിരുന്നു അന്ത്യം.

റസ്‌ലിംഗ് പ്രചാരം നേടിയ 1980കളിലും 1990കളിലും ഡബ്ല്യു ഡബ്ല്യു ഇ(വേള്‍ഡ് റസ്‌ലിംഗ് എന്‍റര്‍ടെയിൻമെന്‍റ്) ഗുസ്തി മത്സരങ്ങളില്‍ സൂപ്പര്‍താരമായി മാറിയ ഹള്‍ക്കിന് ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുണ്ട്. 1990 കളിൽ ടെലിവിഷൻ പ്രചാരത്തിൽ ആയതോടെ ഇന്ത്യയിലും ഹൾക്ക് ഹോഗന് ലക്ഷക്കണക്കിന് ആരാധകർ ഉണ്ടായി. ആന്ദ്രെ ദ് ജയന്‍റിനെതിരായ നിലത്തടിച്ചുവീഴ്ത്തിയ ഹൾക്കിന്‍റെ പോരാട്ടം ഡബ്ല്യു ഡബ്ല്യു ഇ ചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്

Died

Next TV

Related Stories
ഗാർഡ്‌നർ നിയമനം

Jul 26, 2025 06:46 AM

ഗാർഡ്‌നർ നിയമനം

ഗാർഡ്‌നർ...

Read More >>
അഭിമുഖം ജൂലൈ 28 ന്

Jul 26, 2025 06:43 AM

അഭിമുഖം ജൂലൈ 28 ന്

അഭിമുഖം ജൂലൈ 28...

Read More >>
അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട് തകർന്നു.

Jul 26, 2025 06:37 AM

അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട് തകർന്നു.

അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട്...

Read More >>
തെരുവുനായ ശല്യം:  ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും കളക്ട്രേറ്റിലേക്ക്

Jul 26, 2025 06:27 AM

തെരുവുനായ ശല്യം: ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും കളക്ട്രേറ്റിലേക്ക്

തെരുവുനായ ശല്യം: ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും...

Read More >>
വായനാമാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

Jul 26, 2025 06:11 AM

വായനാമാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

വായനാമാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ...

Read More >>
സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Jul 25, 2025 10:38 PM

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall