---
title: "ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304503/kannur"
published_at: "2025-07-25T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68830bbda52c7_Screenshot_2025-07-25_084010.jpg"
keywords: []
---

# ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന

> **Lead Summary:** **കണ്ണൂർ**: ഇന്ന് രാവിലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയ കുപ്രസിദ്ധ കുറ്റവാളിയെ പോലീസ് പിടികൂടിയതായി സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ. കണ്ണൂർ നഗരത്തിൽവെച്ച് പിടികൂടിയെന്നാണ് സൂചന.

## Article Content

**കണ്ണൂർ**: ഇന്ന് രാവിലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയ കുപ്രസിദ്ധ കുറ്റവാളിയെ പോലീസ് പിടികൂടിയതായി സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ. കണ്ണൂർ നഗരത്തിൽവെച്ച് പിടികൂടിയെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304503/kannur)