കണ്ണൂർ : കണ്ണൂർ അപ്പാരൽ ട്രെയിനിങ്ങ് ആൻഡ് ഡിസൈൻ സെന്ററിൽ ഒരുവർഷ ഡിപ്ലോമ കോഴ്‌സിന് സ്‌കോളർഷിപ്പ് സ്‌കീം പ്രകാരം പ്ലസ് ടു പാസായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്‌സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ്, കണ്ണൂർ-670142 വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 8301030362, 9995004269

Applynow