കാക്കയങ്ങാട്: പാല മൂത്തേടത്ത് ത്വരിതാ കിരാത ക്ഷേത്രം പ്രതിഷ്ഠാദിനം ഏപ്രിൽ 18,19,20 തീയതികളിൽ ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ ദേവപ്രസാദ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ നടക്കും എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
Kakkayanghad moothedath thworithakiratha temple