---
title: "തളിപറമ്പിൽ 6 ലിറ്റർ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ"
english_title: "A middle-aged man was arrested with 6 liters of liquor in Taliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39188/a-middle-aged-man-was-arrested-with-6-liters-of-liquor-in-taliparamba"
published_at: "2022-04-25T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626639864dbc0_Picsart_22-04-25_11-34-37-132.jpg"
keywords: []
---

# തളിപറമ്പിൽ 6 ലിറ്റർ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

> **Lead Summary:** **തളിപറമ്പ്: **നണിച്ചേരി പറശ്ശിനി ഭാഗങ്ങളിൽ തളിപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം വി അഷറഫിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 9 കുപ്പി മദ്യം (6 ലിറ്റർ) പിടിച്ചെടുത്തു.

## Article Content

**തളിപറമ്പ്: **നണിച്ചേരി പറശ്ശിനി ഭാഗങ്ങളിൽ തളിപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം വി അഷറഫിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 9 കുപ്പി മദ്യം (6 ലിറ്റർ) പിടിച്ചെടുത്തു.

തളിപറമ്പ് കുപ്പം സ്വദേശി രാമചന്ദ്രനാണ് പിടിയിലായത്. സി.ഇ ഒ.ഷൈജു വിനീഷ് വിനീത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39188/a-middle-aged-man-was-arrested-with-6-liters-of-liquor-in-taliparamba)