ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് പരാജയം; തോൽവിയിലും തലയുയർത്തി സഞ്ജു

ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് പരാജയം; തോൽവിയിലും തലയുയർത്തി സഞ്ജു
Oct 6, 2022 10:56 PM | By Emmanuel Joseph

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 250 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടപ്പോള്‍ ടീം 51/4 എന്ന നിലയിലേക്ക് വീണു. ഇന്ത്യയെ 240/8 എന്ന സ്കോറില്‍ ഒതുക്കിയാണ് ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തില്‍ 9 റണ്‍സ് വിജയം നേടിയത്.

ധവാനും ഗില്ലും വേഗത്തില്‍ പുറത്തായപ്പോള്‍ റുതുരാജും(19) ഇഷാന്‍ കിഷനും(20) വേഗത്തില്‍ സ്കോറിംഗ് നടത്തുവാന്‍ ബുദ്ധിമുട്ടി. 37 പന്തില്‍ അര്‍ദ്ധ ശതകം തികച്ച ശ്രേയസ്സ് അയ്യര്‍ (50) പുറത്താകുമ്ബോള്‍ ഇന്ത്യ 118/5 എന്ന നിലയിലായിരുന്നു.

സഞ്ജുവും ശര്‍ദ്ധുല്‍ താക്കുറും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 93 റണ്‍സ് നേടിയെങ്കിലും 38ാം ഓവറില്‍ ലുംഗി എന്‍ഗിഡി 33 റണ്‍സ് നേടിയ താക്കൂറിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു. തൊട്ടടുത്ത പന്തില്‍ കുല്‍ദീപ് യാദവിനെയും എന്‍ഗിഡി പുറത്താക്കി.

അവസാന ഓവറില്‍ 30 റണ്‍സ് വേണ്ട ഘട്ടത്തില്‍ സഞ്ജു മൂന്ന് ഫോറും ഒരു സിക്സും നേടിയെങ്കിലും 20 റണ്‍സ് മാത്രമാണ് ഓവറില്‍ നിന്ന് വന്നത്. ഇന്ത്യന്‍ ഇന്നിംഗ്സ് 240/8 എന്ന നിലയില്‍ അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 9 റണ്‍സ് വിജയം നേടി. സഞ്ജു 63 പന്തില്‍ 86 റണ്‍സ് നേടി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി എന്‍ഗിഡി മൂന്നും കാഗിസോ റബാഡ രണ്ട് വിക്കറ്റും നേടി.

Ind sa first odi

Next TV

Related Stories
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

Nov 28, 2022 03:40 PM

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന്...

Read More >>
പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

Nov 28, 2022 03:00 PM

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി...

Read More >>
Top Stories