---
title: "4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം. "
english_title: "Inauguration of ELA, a learning enrichment program for 4th and 7th graders."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95172/inauguration-of-ela-a-learning-enrichment-program-for-4th-and-7th-graders"
published_at: "2023-02-06T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e115b4a88c8_WhatsApp_Image_2023-02-06_at_8.17.27_PM.jpeg"
keywords: []
---

# 4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം. 

> **Lead Summary:** **വേക്കളം: **സമഗ്ര ശിക്ഷ കേരള ഇരിട്ടി ബി.ആർ സി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം . വേക്കളം എ.യൂ പി സ്കൂളിൽ നടന്നു. പി.ടി. എ പ്രസിഡണ്ട് ബഷീർ കെ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ സിനിജ സജീവൻ ഉദ്ഘാടന o ചെയ്തു. ഹെഡ് മാസ്റ്റർ രാജീവൻ കെ.പി. അധ്യാപകരായ ഇന്ദു പി. കാന്തിമതി പി.വി. അനുശ്രി. ജി. എന്നിവർ സംസാരിച്ചു ബി.ആർ സി കോർഡിനേറ്റർ അഞ്ജലി കെ എം പദ്ധതി വിശദീകരണം ചെയ്തു.

## Article Content

**വേക്കളം: **സമഗ്ര ശിക്ഷ കേരള ഇരിട്ടി ബി.ആർ സി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം . വേക്കളം എ.യൂ പി സ്കൂളിൽ നടന്നു. പി.ടി. എ പ്രസിഡണ്ട് ബഷീർ കെ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ സിനിജ സജീവൻ ഉദ്ഘാടന o ചെയ്തു. ഹെഡ് മാസ്റ്റർ രാജീവൻ കെ.പി. അധ്യാപകരായ ഇന്ദു പി. കാന്തിമതി പി.വി. അനുശ്രി. ജി. എന്നിവർ സംസാരിച്ചു ബി.ആർ സി കോർഡിനേറ്റർ അഞ്ജലി കെ എം പദ്ധതി വിശദീകരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95172/inauguration-of-ela-a-learning-enrichment-program-for-4th-and-7th-graders)