---
title: "മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു."
english_title: "Muslim Youth League protest in Mattannur in the evening"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95173/muslim-youth-league-protest-in-mattannur-in-the-evening"
published_at: "2023-02-06T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e11660b3841_WhatsApp_Image_2023-02-06_at_8.20.08_PM.jpeg"
keywords: []
---

# മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

> **Lead Summary:** **മട്ടന്നൂര്‍ : **ഇടതു സര്‍ക്കാരിന്റെ ബജറ്റിനെതിരെ മട്ടന്നൂര്‍ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

## Article Content

**മട്ടന്നൂര്‍ : **ഇടതു സര്‍ക്കാരിന്റെ ബജറ്റിനെതിരെ മട്ടന്നൂര്‍ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.പി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സവാദ് കള റോഡ് അധ്യക്ഷത വഹിച്ചു.

പി.കെ. കുട്ട്യാലി, മുസ്തഫ ചൂര്യോട്ട്, ഷബീര്‍ എടയന്നൂര്‍, സത്താര്‍ ഇടുമ്പ, റഫീഖ് ബാവോട്ടുപാറ, വി.എന്‍. മുഹമ്മദ്, അബൂബക്കര്‍ പെടയങ്ങോട്, മുനീര്‍ ആറളം, അസ്‌ക്കര്‍ ആമേരി, ആദില്‍ ഹുദവി എന്നിവര്‍ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95173/muslim-youth-league-protest-in-mattannur-in-the-evening)