എ​യ്റോ ഇ​ന്ത്യ പ​രി​ശീ​ല​നം: ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം പ​ക​ൽ അ​ട​ച്ചിടും

എ​യ്റോ ഇ​ന്ത്യ പ​രി​ശീ​ല​നം: ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം പ​ക​ൽ അ​ട​ച്ചിടും
Feb 8, 2023 07:54 AM | By Daniya

ബം​ഗ​ളൂ​രു: എ​യ്റോ ഇ​ന്ത്യ വ്യോ​മ പ്ര​ദ​ർ​ശ​ന പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​തി​നാ​ൽ ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള പ​ക​ൽ സ​ർ​വി​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. ബു​ധ​നാ​​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ സൈ​നി​ക വി​മാ​ന​ങ്ങ​ളു​ടെ പ​രി​ശീ​ല​ന പ​റ​ക്ക​ൽ ആ​രം​ഭി​ക്കും.

യെ​ല​ഹ​ങ്ക ​വ്യോ​മ​സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫെ​ബ്രു​വ​രി 13 മു​ത​ൽ 17 വ​രെ​യാ​ണ് എ​യ്റോ ഇ​ന്ത്യ പ്ര​ദ​ർ​ശ​നം. അ​തി​നാ​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ ഫെ​ബ്രു​വ​രി 17 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ ചി​ല സ​മ​യ​ങ്ങ​ളി​ൽ ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് വി​മാ​ന സ​ർ​വി​സു​ക​ളു​ണ്ടാ​വി​ല്ല. ബു​ധ​നാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യും ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യു​മാ​ണ് നി​യ​ന്ത്ര​ണം.

ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യും 14, 15 തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക്ക് 12 മു​ത​ൽ ഉ​ച്ച​ക്ക് 2.30 വ​രെ​യും 16,17 തീ​യ​തി​ക​ളി​ൽ 9.30 മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യും ര​ണ്ടു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യു​മാ​ണ് നി​യ​ന്ത്ര​ണം. പു​തു​ക്കി​യ വി​മാ​ന സ​ർ​വി​സ് സ​മ​യം അ​ത​ത് വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​റി​യി​ക്കും

Aero India review: Bangalore airport to be closed for the day

Next TV

Related Stories
കെ .സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി 19 ലക്ഷം രൂപ അനുവദിച്ചു.

Mar 22, 2023 09:05 PM

കെ .സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി 19 ലക്ഷം രൂപ അനുവദിച്ചു.

കെ .സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി 19 ലക്ഷം രൂപ...

Read More >>
കെ.എസ്.ആർ.ടി.സി അഞ്ചു പേരെ സസ്പെൻഡ് ചെയ്തു

Mar 22, 2023 08:42 PM

കെ.എസ്.ആർ.ടി.സി അഞ്ചു പേരെ സസ്പെൻഡ് ചെയ്തു

കെ.എസ്.ആർ.ടി.സി അഞ്ചു പേരെ സസ്പെൻഡ്...

Read More >>
സ്ത്രീധനം കുറഞ്ഞുവെന്ന പേരിൽ ഏഴാംമൈൽ സ്വദേശിനി നൽകിയ ഗാർഹിക പീഡന പരാതി

Mar 22, 2023 08:31 PM

സ്ത്രീധനം കുറഞ്ഞുവെന്ന പേരിൽ ഏഴാംമൈൽ സ്വദേശിനി നൽകിയ ഗാർഹിക പീഡന പരാതി

സ്ത്രീധനം കുറഞ്ഞുവെന്ന പേരിൽ ഏഴാംമൈൽ സ്വദേശിനി നൽകിയ ഗാർഹിക പീഡന...

Read More >>
വേതനം പുതുക്കിയില്ലെങ്കിൽ സമരത്തിന് സംസ്ഥാനത്തെ സ്വകാര്യ ഫാർമസിസ്റ്റുകൾ.

Mar 22, 2023 08:19 PM

വേതനം പുതുക്കിയില്ലെങ്കിൽ സമരത്തിന് സംസ്ഥാനത്തെ സ്വകാര്യ ഫാർമസിസ്റ്റുകൾ.

വേതനം പുതുക്കിയില്ലെങ്കിൽ സമരത്തിന് സംസ്ഥാനത്തെ സ്വകാര്യ...

Read More >>
കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതാരംഭം.

Mar 22, 2023 07:44 PM

കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതാരംഭം.

കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതാരംഭം....

Read More >>
ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം - ഇന്ത്യ 125-ാമത്

Mar 22, 2023 05:28 PM

ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം - ഇന്ത്യ 125-ാമത്

ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം - ഇന്ത്യ...

Read More >>
Top Stories