മണത്തണ: മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് എത്തിയവർക്ക് ഭക്ഷ്യവിഷബാധയേറ്റ് താലൂക്കാശുപത്രിയിൽ ചികിത്സ തേടി. എന്തിൽ നിന്നും ആണ് ഭക്ഷ്യവിഷബാധയേറ്റത് എന്ന് വ്യക്തമല്ല. നിരവധി കുട്ടികളെയാണ് പനിയും ചർദ്ദിയും മറ്റ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പേരാവൂർ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല.
Manathana Athikandam Bhagavathy Temple food poisoning for those who came for the Tira Mahotsavam at the temple.