ഇരിട്ടി സ്വദേശി ഗൾഫിൽ നിര്യാതനായി

By | Wednesday October 16th, 2019

SHARE NEWS

ഇരിട്ടി: ഇരിട്ടി സ്വദേശി ഗൾഫിൽ അന്തരിച്ചു. തന്തോട് അളപ്രയിലെ ആലക്കാടൻ ഹൗസിൽ എ. സുധിപൻ (48) ആണ് മരിച്ചത്.
വർഷങ്ങളായി ഗൾഫിൽ എ സി മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു . പരേതരായ നെല്ലിക്കണ്ടി ശ്രീധരൻ – ആലക്കാടൻ ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈനി (നഴ്സ്, ഗൾഫ്). മക്കൾ: അഹന, ആരാധ്യ, അനിക. സഹോദരങ്ങൾ: ബാബൂട്ടി (വീഡിയോഗ്രാഫർ, ഇരിട്ടി ), പരേതയായ സുനിത. ബുധനാഴ്ച (16-10-2019 ) രാവിലെ 8 മണിയോടെ തന്തോട് അളപ്രയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം 10 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read