സഖാവിൻ്റെ “കൊലായാളി “ക്കൊപ്പം പാർട്ടി എം എൽ എ – വിവാദത്തിലെ യാഥാർത്ഥ്യം എന്ത്?

വടകര : ”ഈ ഒരു ഫോട്ടോസ് കണ്ടാൽ ആർക്കും മനസ്സിലാകില്ല, പക്ഷേങ്കിൽ മങ്ങലാട്ടേ വോളിബോൾ കോർട്ടിൽ വെച്ച് നമ്മുടെ സഖാവ് കുമാരേട്ടൻ രക്തസാക്ഷിയായതിൽ ഒന്നാം പ്രതിയാണ് കുഞ്ഞമ്മദ് കുട്ടി മാഷ കൂടെ നിൽക്കുന്നത്, അസ്സൽ ഫോട്ടോല്ലേ?……. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നീണാൽ വാഴട്ടെ…….”   ഇടതുപക്ഷ സൈബർ ഫ്ലാറ്റ് ഫോമുകളിൽ പടർന്നൊഴുകുന്ന ശബ്ദ സന്ദേശങ്ങളിൽ ഒന്നു മാത്രമാണിത്. ഒപ്പം രണ്ട് മൂന്ന് ഫോട്ടോകളും. ഫെയിസ്ബുക്ക്, വാട്സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകള...Read More »

സൈബർ സെക്സ് റാക്കറ്റ് അരികിലുണ്ട്; ഇന്നെല്ലെങ്കിൽ നാളെ നിങ്ങളും വലയിലകപ്പെടാം

കോഴിക്കോട്: ഈ വാർത്ത വായിക്കുന്ന നിങ്ങളൊ അല്ലെങ്കിൽ നിങ്ങളറിയാവുന്ന ആരെങ്കിലും ഈ ചതിക്കെണിയിൽപ്പെട്ടു എന്നുറപ്പാണ്. അത്രയേറെ വ്യാപകമായിട്ടുണ്ട് സൈബർ സെക്സ് റാക്കറ്റ്. അഥവാ നിങ്ങളറിയാവുന്ന ആരും കമ്പളിപ്പിക്കപ്പെട്ടില്ലെങ്കിൽ നിങ്ങളും ജാഗ്രത അരികിലുണ്ട് ആ കെണി. ഇന്നെല്ലെങ്കിൽ നാളെ നിങ്ങളും ഈ വലയിൽപെടാം. നേരത്തെ വിദേശത്ത് നിന്നാണ് ഇത്തരം തട്ടിപ്പിന് നേതൃത്വം നൽകിയതെങ്കിൽ ഇപ്പോൾ ഉത്തരേന്ത്യയിലെ ഐടി മേഖയിലെ യുവാക്കളുടെ സംഘം തന്നെ മലയാളികളെ വശീകരിച്ച് കുടുക്കുന്ന ഇത്തരം തട്ടിപ്പിന് നേതൃത്വം നൽകുന്ന...Read More »

കോവിഡും രാജ്യവും…” ന്യൂ നോർമൽ” ലോകമാകുമ്പോൾ…

ഉത്സവങ്ങൾ,കല്യാണങ്ങൾ, മേളകൾ തുടങ്ങിയ ആഘോഷവേളകളിൽ വലിയതോതിൽ ആളുകൾ കൂടുന്ന ഇന്ത്യാമഹാരാജ്യം ആണ് ഇന്ന് കോവിഡിനെ തുടർന്ന് അടച്ചുപൂട്ടി ഇരിക്കുന്നത്. കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതൽ യുവാക്കളിലേക്കും ഒരു കുടുംബത്തിലെ തന്നെ കൂടുതൽ പേരിലേക്കും രോഗം പടർന്നു പിടിക്കുന്നു എന്നതാണ് രണ്ടാം തരംഗത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. വ്യക്തി ശുചിത്വത്തിലൂടെയും സ്വയം പ്രതിരോധ മാർഗങ്ങളിലൂടെയും ഇത്തരം രോഗങ്ങളെ തടഞ്ഞു നിർത്തുന്നതിന് ഒരു പരിധിയുണ്ട്. കടന്നുപോയ ഒരു വർഷത്തിലേറെയായി ലോകത്തെയാകെ ശ്വാ...Read More »

“5 ജിയെത്തുമ്പോൾ……” അഞ്ചാം തലമുറയിലേത് മാറ്റല്ല…വിപ്ലവമാണ്

കൊച്ചി : അഞ്ചാം തലമുറയ്ക്ക് വേണ്ടി അരങ്ങ് ഒരുങ്ങി കഴിഞ്ഞു. ഡേറ്റ വേഗത്തിന്റെ വിപ്ലവത്തിലേക്ക് കുതിക്കുമ്പോൾ ലോകം കാത്തിരിക്കുകയാണ് വിവരസാങ്കേതികവിദ്യയിൽ ഇതുവരെ ഇല്ലാത്ത മാറ്റം എന്തെന്ന് അറിയാൻ. സിനിമാ റിലീസുകൾ ഒ ടി ടി, ഓൺലൈൻ പെയ്മെന്റ്കൾ, ഇ ലേണിങ്, ഇ ബിസിനസുകൾ തുടങ്ങിയവ 4 ജി സമ്മാനിച്ചപ്പോൾ 5 ജി തലമുറയ്ക്കായി കരുതി വെച്ചിരിക്കുന്നത് എന്തെന്നറിയാൻ ലോകം കാത്തിരിക്കുകയാണ്. 5 ജിയും കോവിഡും നുണ ബോംബുകളും ഇറങ്ങി നടന്ന സമയം ഉണ്ടായിരുന്നു. കൊറോണ വൈറസിന് കാരണം […]Read More »

നിങ്ങൾ അറിഞ്ഞൊ? ക്ലബ്ബ് ഹൗസിനെ

മലയാളി ഹൗസിലെ അടക്കം പറച്ചിലിനും രഹസ്യം പറയലിനും ഏറ്റെടുത്ത മലയാളികൾക്ക് മുമ്പിൽ ഒരു പുത്തൻ അപ്ലിക്കേഷൻ വന്നിരിക്കുകയാണ്, ക്ലബ്ബ് ഹൗസ്… തങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ 5000 പേരിലേക്കാണ് ഈ അപ്ലിക്കേഷൻ വഴി എത്തുന്നത്. ഒരു വിഷയത്തെ പറ്റി വാതോരാതെ സംസാരിക്കാൻ ക്ലബ്ബ് ഹൗസ് വളരെ സഹായകമായ ഒരു അപ്ലിക്കേഷനാണ്. എന്നാൽ വിഷയങ്ങളിൽ നിന്ന് തെന്നി മാറുകയാണ് ഇന്ന് ക്ലബ് ഹൗസിലെ ലോകം. എന്നാൽ ഇന്ന് ആവശ്യമില്ലാത്ത ചർച്ചകളിലേക്ക് ക്ലബ്ബ് ഹൗസും അംഗങ്ങളും മാറുന്നു. കോവിഡിൽ അടച്ചിട്ട മുറികളിൽ […]Read More »

കമലാ സുരയ്യ എന്റെ അനുഗ്രഹവും പുന്നയൂര്‍ക്കുളത്തിന്റെ രോമാഞ്ചവും

പ്രശസ്ത എഴുത്തുകാരി കമലാ സുരയ്യയുടെ 12-ാം ചരമ വാര്‍ഷികം മെയ് 31-നാണ്. മാധവിക്കുട്ടി എന്ന കമലാ സുരയ്യ 1934 മാര്‍ച്ച് 31-ന് പുന്നയൂര്‍ക്കുളത്താണ് ജനിച്ചത്. 2009 മെയ് 31-ന് പുനെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെയും വി.എം. നായരുടേയും മകള്‍. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിരുന്നു. ചിത്രരചനയിലും അവര്‍ മികവ് തെളിയിച്ചിട്ടുണ്ട്. ആദ്യമായി മാധവിക്കുട്ടിയെ പരിചയപ്പെടുന്നത് ലോകപ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും അവരുടെ ബന്ധുവുമായ ഒബ്രിമെനന്‍ 1984-ല്‍ പ...Read More »

“കല എനിക്ക് പോരാട്ടമാണ് , മരണഭയവുമില്ല” ഫർഹാൻ ഹമീദ് മനസ്സ് തുറക്കുന്നു

ഇന്ത്യയുടെ വടക്കേയറ്റത്തെ സ്വർഗഭൂമിയായ കശ്മീരിൽ വിടരുംമുമ്പേ കൊഴിഞ്ഞുപോയ ഒരു പെൺപൂവിനുവേണ്ടിയാണ് കഴിഞ്ഞ നാളുകളിൽ ഒരു നാടൊന്നാകെ തേങ്ങിയത്. രാജ്യത്തി​​​​​​ന്റെ കവിളിലെ കണ്ണുനീർത്തുള്ളിയായിമാറിയ ആ എട്ടു വയസ്സുകാരിക്ക് നീതിയുറപ്പിക്കുന്നതിനായി തെരുവിലിറങ്ങിയും സമൂഹമാധ്യമങ്ങളിലൂടെയും ഇന്ത്യയൊന്നാകെ പ്രതിഷേധ മറിയിച്ചെത്തി. ബസിൽ ആക്രമിക്കപ്പെടുന്ന നിർഭയയും പിച്ചി ചീന്തപ്പെട്ട സൗമ്യയുമെല്ലാം നമ്മുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകളിലെ കഥാപാത്രങ്ങൾ മാത്രമായി. എന്നാൽ ഭരണകൂട ഭീകരതയ്ക്കെതിരെ പൗരത്വ നിയമഭേതഗതിയ...Read More »

സാമുദായീക സന്തുലന പരിപാലന യജ്ഞം ; ഒരു കോൺഗ്രസ്സ് അപാരത

ഒരു ഞെട്ടലിൽ നിന്നും മുക്തമാകുനതിനു മുൻപേ അടുത്തത് കിട്ടുന്നത് വിധിയുടെ ക്രൂരതയാണ്. ഈ ക്രൂരതയാണ് കോൺഗ്രസ്സ് പാർട്ടി നേരിടേണ്ടി വന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം നടു നിവർത്തുന്നതിനുമുമ്പേ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവി. ആദ്യത്തെതിൽനിന്നും പാഠം ഉൾകൊള്ളുമെന്ന് പറഞ്ഞവർ യഥാർത്ഥ പാഠം ഉൾക്കൊണ്ടില്ല എന്നുവേണം കരുതാൻ. അതല്ലെങ്കിൽ, ഒത്തിരി പഠിക്കുന്നവൻ യാഥാർഥ്യത്തിൽനിന്നും ഒരുപാട് അകലെയായിരിക്കും എന്നതാകാനും വഴിയുണ്ട്. എന്തായാലും എത്രയൊക്കെ പഠിച്ചാലും പഠിച്ചില്ലെങ്കിലും കോൺഗ്രസ്സ് ഇ...Read More »

ബിഗ് സല്യൂട്ട് ടു പിണറായി ; അഭിമാനിക്കാം മലയാളികൾക്ക്

വിവാദ വ്യവസായത്തിനേറ്റ വായടപ്പൻ പ്രഹരമാണ് പ്രബുദ്ധകേരളത്തിന്റെ സുചിന്തിതമായ ജനവിധി. പിന്തിരിപ്പൻ നിക്ഷിപ്ത താല്പര്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന വലതുപക്ഷ വാർത്താ മാധ്യമങ്ങളുടെ ഉപജാപങ്ങൾക്കൊത്ത് ഉറഞ്ഞുതുള്ളുന്ന പ്രതിപക്ഷ രാഷ്ട്രീയ മൗഢ്യത്തിനുള്ള ചുട്ട മറുപടിയാണ് നിയമസഭാ തെരഞ്ഞെടുപ്പുഫലം. ചരിത്രംകുറിച്ച ഉജ്വല വിജയത്തോടെ എൽ ഡി എഫ് കൈവരിച്ച തുടർഭരണനേട്ടം യു ഡി എഫിനും ബി ജെ പിക്കും മാത്രമല്ല, കേന്ദ്ര ഭരണക്കാർക്കും ശക്തമായ താക്കീതാണ്. വിവിധ അന്വേഷണ ഏജൻസികളെ ദുരുപയോഗംചെയ്ത് സംസ്ഥാന ഭരണത്തെ വിരട്ടാൻ തു...Read More »

ഗുരുതര വീഴ്ച്ച , കോവിഡ് പരിശോധന ഫലം വൈകുന്നു ; രോഗലക്ഷണമുള്ളവർ ആശങ്കയിൽ

കോഴിക്കോട് : കോവിഡ് രോഗം തിരിച്ചറിയാനുള്ള ആർ ടി പി സി ആർ പരിശോധന ഫലം വൈകുന്നു.  കോഴിക്കോട് ജില്ലയിൽ രോഗലക്ഷണമുള്ള നൂറുകണക്കിന് ആളുകൾ ആശങ്കയിൽ. വളയത്ത് പരിശോധന ഫലം കാത്തിരുന്ന ഗർഭിണി കുഴഞ്ഞു വീണു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിൻ്റെ ഭാഗമായി നടത്തിയ ആർ ടി പി സി ആർ പരിശോധന ഫലമാണ് ഒരാഴ്ച്ചയായിട്ടും പൂർണമായും രോഗികൾക്ക് ലഭിക്കാതത്. കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധന റിപ്പോർട്ട് ഇല്ലാതത് […]Read More »

More News in exclusive
»