വിരമിക്കുന്ന ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകർക്ക് പിടിഎയുടെ നേതൃത്വത്തിൽ ഊഷ്മളമായയാത്രയയപ്പ് നൽകി.

വിരമിക്കുന്ന ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകർക്ക് പിടിഎയുടെ നേതൃത്വത്തിൽ ഊഷ്മളമായയാത്രയയപ്പ് നൽകി.
Mar 26, 2023 11:09 PM | By Daniya

 ഇരിട്ടി: ദീർഘകാലത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകർക്ക് പിടിഎയുടെ നേതൃത്വത്തിൽ ഊഷ്മളമായയാത്രയയപ്പ് നൽകി. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകൻ എം.ബാബു , അധ്യാപകരായ പി.അബൂബക്കർ, മേരി ദേവസ്യ, എൻ.ബീന എന്നിവർക്കാണ് സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകിയത്.

സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ , പ്രധാനാധ്യാപകൻ എം.ബാബു, സീനിയർ അധ്യാപിക ഷൈനിയോഹന്നാൻ, സ്റ്റാഫ് സെക്രട്ടറിമാരായ പി. വി. ശശീന്ദ്രൻ , കെ.വി.സുജേഷ് ബാബു, അധ്യാപകരായ പി.അബൂബക്കർ ,മേരി ദേവസ്യ, എം. പ്രദീപൻ, ഇ.പി. അനീഷ് കുമാർ, സി. ഹരീഷ്, മദർ പിടി എ പ്രസിഡണ്ട് ആർ.കെ. മിനി, അംഗങ്ങളായ പി.വി. അബ്ദുൾ റഹ്മാൻ, അയൂബ് പൊയിലൻ, പി. രഞ്ചിത്ത്, കെ.ജെ. ജയപ്രശാന്ത്, ടി.ജി. ദിനേശൻ, സി. ബാബു, സിന്ധു സുരേഷ്, ഷെൽനതുളസിറാം, ശ്രീജ, എം.രജിന, പി. പ്രസന്ന എന്നിവർ സംസാരിച്ചു

The retiring Iritty Higher Secondary School teachers were given a warm send-off by the PTA.

Next TV

Related Stories
ഇരുപത്തിയെട്ടാമതു  ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

May 13, 2025 10:54 AM

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

May 13, 2025 10:19 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക്...

Read More >>
കളളപ്പണം വെളുപ്പിക്കല്‍ കേസ്; നടന്‍ മഹേഷ് ബാബു ഇ ഡിക്കു മുന്നില്‍ ഹാജരാകും

May 13, 2025 10:05 AM

കളളപ്പണം വെളുപ്പിക്കല്‍ കേസ്; നടന്‍ മഹേഷ് ബാബു ഇ ഡിക്കു മുന്നില്‍ ഹാജരാകും

കളളപ്പണം വെളുപ്പിക്കല്‍ കേസ്; നടന്‍ മഹേഷ് ബാബു ഇ ഡിക്കു മുന്നില്‍...

Read More >>
സംസ്ഥാനത്ത് വരും ദിവസത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

May 13, 2025 09:01 AM

സംസ്ഥാനത്ത് വരും ദിവസത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

സംസ്ഥാനത്ത് വരും ദിവസത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന്...

Read More >>
എസ്. സുജീഷ് ആറളം ഫാം മാനേജിംഗ് ഡയറക്ടർ , സ്പെഷ്യൽ ഡെവലപ്മെന്റ് ഓഫീസറായി ചാർജ് എടുത്തു.

May 13, 2025 06:47 AM

എസ്. സുജീഷ് ആറളം ഫാം മാനേജിംഗ് ഡയറക്ടർ , സ്പെഷ്യൽ ഡെവലപ്മെന്റ് ഓഫീസറായി ചാർജ് എടുത്തു.

എസ്. സുജീഷ് ആറളം ഫാം മാനേജിംഗ് ഡയറക്ടർ , സ്പെഷ്യൽ ഡെവലപ്മെന്റ് ഓഫീസറായി ചാർജ്...

Read More >>
സീറ്റ് ഒഴിവ്

May 13, 2025 06:28 AM

സീറ്റ് ഒഴിവ്

സീറ്റ്...

Read More >>
Top Stories