പേരാവൂർ: പിണറായി സർക്കാറിന്റെ നികുതി ഭീകരതയ്ക്കെതിരെ യു.ഡി.എഫ്. പേരാവൂർമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനാചരണവും പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. പൊതുയോഗം ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് : ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു .
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം പ്രസിഡണ്ട് സിറാജ് പൂക്കോത്ത്, പി.അബൂബക്കർ , സി. ഹരിദാസ്,കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രസിഡണ്ട് സിബി കണ്ണീറ്റുങ്കര, ബി..കെ.സക്കറിയ, രാജീവൻ കളത്തിൽ ,വി .ഡി ദേവസ്യ, നൂറുദ്ദീൻ മുള്ളേരിക്കൽ , ജോസ് ആന്റെണി , സമദ് താഴ്മടം,സാജിര്‍ കെ.,. കെ.കെ. വിജയൻ , ജനറ്റ് ജോബ്,മനോജ് താഴെപ്പുര, ജലാൽ സി..പി.,ജോബി ജോസഫ് ,കെ. കെ സജീവൻ , പി പി.അലി, സലാം പാണബ്രോൻ , എന്നിവർ പ്രസംഗിച്ചു.
UDF Under the leadership of the Peravoor Mandal Committee, Kari Day celebration, protest demonstration and public meeting were held