---
title: "റേഷൻ കടകൾക്ക് മുന്നിലെ കരിദിനാചരണം "
english_title: "Black day celebration in front of ration shops "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112179/black-day-celebration-in-front-of-ration-shops"
published_at: "2023-05-02T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64512a7d5cde3_zczxvczvzv.jpg"
keywords: []
---

# റേഷൻ കടകൾക്ക് മുന്നിലെ കരിദിനാചരണം 

> **Lead Summary:** കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം റേഷൻ കടകൾക്ക് മുന്നിലെ കരിദിനാചരണം കെ.പി.സി.സി.മെമ്പർ ലിസി ജോസഫ് ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് സന്തോഷ് ജോസഫ് അധ്യക്ഷക്ഷനായി.യോഗത്തിൽ സോണി കട്ടയ്ക്കൽ,അലക്സാണ്ടർ കുഴിമണ്ണിൽ,മാത്യു കാരയ്ക്കാട്ട്,എബിൻ പുന്നവേലിൽ,ഷിജോ കൊച്ചുപുരയ്ക്കൽ,ഹുസൈൻ പാടിക്കൽ എന്നിവർ പ്രസംഗിച്ചു.

## Article Content

കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം റേഷൻ കടകൾക്ക് മുന്നിലെ കരിദിനാചരണം കെ.പി.സി.സി.മെമ്പർ ലിസി ജോസഫ് ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് സന്തോഷ് ജോസഫ് അധ്യക്ഷക്ഷനായി.യോഗത്തിൽ സോണി കട്ടയ്ക്കൽ,അലക്സാണ്ടർ കുഴിമണ്ണിൽ,മാത്യു കാരയ്ക്കാട്ട്,എബിൻ പുന്നവേലിൽ,ഷിജോ കൊച്ചുപുരയ്ക്കൽ,ഹുസൈൻ പാടിക്കൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112179/black-day-celebration-in-front-of-ration-shops)