ചാവശേരി: ഇരിട്ടി ചാവശേരിയില്‍ തൊഴിലാളി ജോലിക്കിടെ കിണറില്‍ വീണ് മരിച്ചു. മാലൂര്‍ തൃക്കാടാരിപ്പൊയില്‍ സ്വദേശി എന്‍ രാജീവ്(55) ആണ് മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
A worker fell into a well while working and died in Iritti Chavasseri.