അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ് മരിച്ചു

അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ് മരിച്ചു
Oct 20, 2024 06:36 PM | By sukanya

കോളിത്തട്ട്: അമേരിക്കയിൽ വാഹനാപകടത്തിൽ കോളിത്തട്ട് സ്വദേശിയായ യുവാവ് മരിച്ചു. ചക്കാലക്കൽ സി.എം. അലക്സാണ്ടർ-റീന ദന്പതികളുടെ മകൻ മെൽബിനാണ് (34) മരിച്ചത്. കഴിഞ്ഞ 11ന് അമേരിക്കയിലെ ഇന്ത്യാനയിലായിരുന്നു അപകടം. കഴിഞ്ഞ എട്ടുവർഷമായി അമേരിക്കയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: മീന കോതമംഗലം (നഴ്സ്, യുകെ). ഏക സഹോദരി: മോൾബിൻ (നഴ്സ്, യുകെ). 20 തിന് നാട്ടിലെത്തിക്കുന്ന മൃതദേഹം 21 ന് വൈകുന്നേരം 3 മണിക്ക് കോളിത്തട്ട് സെന്‍റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും.

Youth From Iritty Kolithattu Dies

Next TV

Related Stories
 കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട്  ബെന്നി ഫിലിപ്പ് കടുപ്പിൽ (55) അന്തരിച്ചു

Feb 20, 2025 08:55 PM

കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബെന്നി ഫിലിപ്പ് കടുപ്പിൽ (55) അന്തരിച്ചു

കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബെന്നി ഫിലിപ്പ് കടുപ്പിൽ (55)...

Read More >>
ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

Feb 15, 2025 09:02 PM

ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ...

Read More >>
News Roundup

Entertainment News