തൃശൂർ: ആദം ബസാറിലെ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം സ്വദേശിനി റിൻസി ആണ് മരിച്ചത്. തൃശൂരിലെ തുണിക്കടയിൽ ജീവനക്കാരിയായിരുന്നു റിൻസി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
The girl was found hanging dead in a private hostel.