മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദന് ജന്മദിനാശംസകൾ നേർന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളും. തിങ്കളാഴ്ച 75 വയസ്സ് പൂർത്തിയായ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് മണത്തണയിലെ വീട്ടിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടന്നു.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
BJP leader PP Mukundan celebrates his birthday