തൃശൂർ മണലൂരിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക് ഒൻപതാംവാർഡിൽ കിഴക്കും തുള്ളി രമേഷിൻ്റെ മകൾ (20) ഐശ്വര്യയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ബി.ഫാം വിദ്യാർഥിനിയാണ് ഐശ്വര്യ.
The student was found hanging inside the house.