കോഴിക്കോട്: കാർപെന്റർ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തോടന്നൂരിലെ കുഞ്ഞിക്കണ്ടി സനൽകുമാറാണ് മരിച്ചത്. പതിയാരക്കരയിലെ വീട് നിർമ്മാണത്തിനിടെയാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിയാരക്കരയിലെ കുളങ്ങര അനോനയാണ് ഭാര്യ: സാൻവിയ. മകൾ: സനൽ. പിതാവ്: കുഞ്ഞിക്കണ്ടി ബാലകൃഷ്ണൻ. മാതാവ്: ശാന്ത. സംസ്കാരം രാത്രി ഒൻപതിന് തോടന്നൂരിലെ വീട്ടുവളപ്പിൽ
A young man died of shock while working as a carpenter.