മണത്തണ: അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പുതിയ പ്രസിഡന്റായി സുജിത്ത് പുള്ളോലിക്കലിനെ തിരഞ്ഞെടുത്തു. ദീർഘകാലമായി പ്രസിഡണ്ടായിരുന്ന കുന്നത് ഗോപാലകൃഷ്‌ണൻ നായർ വർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.
ചടങ്ങിൽ ക്ഷേത്രം കമ്മറ്റി വൈസ് പ്രസിഡന്റ് എരോത്ത് ബാലകൃഷ്ണൻ സെക്രട്ടറി സി പി സദാശിവൻ പ്രമോദ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Athikkandam bagavathikshetram new prasident