പേരാവൂർ: പേരാവൂര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡ് വെള്ളര്‍വള്ളി ജൂബിലി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ നിര്‍വഹിച്ചു
Inaugurated Vellarvalli Jubilee Road with concrete work completed.