കണ്ണൂർ: കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ ഐഎംസി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി (രണ്ട് മാസം), ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (ആറ് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ജി.എസ്.ടി റിട്ടേൺ ഫയലിംഗ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി (നാല് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സിസിടിവി (രണ്ട് മാസം), എം.എസ് എക്സൽ (ഒരു മാസം), എം.എസ് ഓഫീസ് (മൂന്ന് മാസം) കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചത്. ഫോൺ: 9745479354, 0497 2835987.
applynow