ആർ എസ് പി കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി

ആർ എസ് പി കണ്ണൂർ ജില്ലാ കമ്മിറ്റി  കലക്ടറേറ്റിലേക്ക്  മാർച്ച് നടത്തി
Jan 6, 2025 02:01 PM | By Remya Raveendran

കണ്ണൂർ: ക്രിമിനൽ - ക്വട്ടേഷൻ സംഘങ്ങൾക്ക് സംരക്ഷണം ഒരുക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന്ആർഎസ്പി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം എൻ കെ പ്രേമചന്ദ്രൻ.പെരിയ ഇരട്ട കൊലപാതകകേസിൽ ശിക്ഷിക്കപ്പെട്ടവരെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ജയിലിലെത്തി സ്വീകരിച്ചത് ഇതിനെ സാധൂകരിക്കുന്നതാണ്. സംസ്ഥാനത്ത് നിയമവാഴ്ച്ചയുടെ സ്ഥാനത്ത് പാർട്ടി വാഴ്ച്ചയാണ് നടക്കുന്നത്. അൻവറിന്റെ നിലപാടിനോട് യോജിപ്പില്ലെങ്കിലും പാർട്ടിക്കൊപ്പം നിന്നില്ലെന്നതിനാലാണ് അൻവറിന്റെ അറസ്റ്റിലേക്കെത്തിച്ചേർന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദ്യുതി നിരക്ക് വർധനക്കെതിരെയും നികുതി ഭീകരതയും കേരള സർക്കാരിന്റെ ഭരണ തകർച്ചയും ആരോപിച്ച് ആർ എസ് പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇടവനശ്ശേരി സുരേന്ദ്രൻ അധ്യക്ഷനായി. 'ആർഎസ്പി കേന്ദ്ര കമ്മിറ്റി അംഗം ഇല്ലിക്കൽ അഗസ്തി, , ജില്ലാ സെക്രട്ടറി വി മോഹനൻ , ജോൺസൺ പി തോമസ്, പി വിജിത്ത്കുമാർ എന്നിവർ സംസാരിച്ചു.

Rspdomarchtocollectrete

Next TV

Related Stories
സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Jan 7, 2025 09:03 PM

സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സൗജന്യ PSC പരിശീലനത്തിന് അപേക്ഷ...

Read More >>
 ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

Jan 7, 2025 06:35 PM

ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി...

Read More >>
ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം' നടത്തി

Jan 7, 2025 04:59 PM

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം' നടത്തി

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം'...

Read More >>
കണ്ണൂരിൽ  എം ടി അനുസ്മരണം 'ചിത്രാഞ്ജലി' സംഘടിപ്പിച്ചു

Jan 7, 2025 04:14 PM

കണ്ണൂരിൽ എം ടി അനുസ്മരണം 'ചിത്രാഞ്ജലി' സംഘടിപ്പിച്ചു

കണ്ണൂരിൽ എം ടി അനുസ്മരണം 'ചിത്രാഞ്ജലി'...

Read More >>
'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ സുധാകരൻ

Jan 7, 2025 03:36 PM

'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ സുധാകരൻ

'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ...

Read More >>
കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു

Jan 7, 2025 03:22 PM

കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു

കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി...

Read More >>
Top Stories