കേരളത്തിന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളും കേരള രഞ്ജി ക്യാപ്റ്റനുമായിരുന്ന കെ.ജയറാം അന്തരിച്ചു.

കേരളത്തിന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളും കേരള രഞ്ജി ക്യാപ്റ്റനുമായിരുന്ന കെ.ജയറാം  അന്തരിച്ചു.
Jul 15, 2023 07:59 PM | By shivesh

കേരളത്തിന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളും കേരള രഞ്ജി ക്യാപ്റ്റനുമായിരുന്ന കെ.ജയറാം (68) അന്തരിച്ചു. പനി ബാധിച്ചു കുറച്ചുദിവസമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനംമൂലമായിരുന്നു. എറണാകുളം സ്വദേശിയാണ്. ദുലീപ് ട്രോഫിയിൽ ദക്ഷിണമേഖലാ ടീമിനായും കളിച്ചു. 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലായി 29.47 റൺ ശരാശരിയിൽ 2358 റൺസ് സ്കോർ ചെയ്തു. രഞ്ജിയിൽ 5 സെഞ്ചറികൾ അദ്ദേഹത്തിന്റെ പേരിലുണ്ട്.

K. Jayaram, one of Kerala's all-time best batsmen and Kerala Ranji captain, passed away.

Next TV

Related Stories
കേളകം കൃഷി ഓഫീസർ ജി.വി. രജനി അന്തരിച്ചു

Apr 11, 2025 10:53 PM

കേളകം കൃഷി ഓഫീസർ ജി.വി. രജനി അന്തരിച്ചു

കേളകം കൃഷി ഓഫീസർ ജി.വി. രജനി...

Read More >>
 കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട്  ബെന്നി ഫിലിപ്പ് കടുപ്പിൽ (55) അന്തരിച്ചു

Feb 20, 2025 08:55 PM

കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബെന്നി ഫിലിപ്പ് കടുപ്പിൽ (55) അന്തരിച്ചു

കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബെന്നി ഫിലിപ്പ് കടുപ്പിൽ (55)...

Read More >>
ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

Feb 15, 2025 09:02 PM

ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ...

Read More >>
അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ് മരിച്ചു

Oct 20, 2024 06:36 PM

അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ് മരിച്ചു

അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ്...

Read More >>
Top Stories

Entertainment News