തുണ്ടിയിൽ: സെന്റ് ജോൺസ് യു. പി സ്കൂൾ തുണ്ടിയിൽ ജൂലൈ 21 ചാന്ദ്ര ദിനം സമുചിതമായ രീതിയിൽ ആചരിച്ചു. സയൻസ് ക്ലബ്ബ് പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. സോജൻ വർഗീസ് ചാന്ദ്രദിന സന്ദേശം നൽകുകയും ചാന്ദ്രദിന പതിപ്പ് പ്രകാശനം ചെയ്ത് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.ചടങ്ങിൽ അധ്യാപകരായ ജെസ്സി അബ്രഹാം, ഡയാന,ബീന ജോസഫ് , അനൂപ് സ്കറിയ,റൂബിമോൾ ജോസഫ് ,ആലീസ് സിസ്റ്റർ ,അഞ്ചു ജോൺസൻ എന്നിവർ പങ്കെടുത്തു. ചാന്ദ്രദിന ക്വിസ്, റോക്കറ്റ് മാതൃക നിർമ്മാണവും പ്രദർശനവും, അമ്പിളി കവിത ചൊല്ലൽ എന്നീ മത്സര പരിപാടികളും സംഘടിപ്പിച്ചു.
St. John's U. July 21 Lunar Day was observed in a befitting manner at P School Tundi.