മുഴക്കുന്ന്: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന നിരാഹാര സമരം നടത്തി. നിരാഹാര സമരസമാപനം അഡ്വ സണ്ണി ജോസഫ് എം എൽ എ ഉത്ഘാടനം ചെയ്തു.കെ വേലായുധൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജൂബിലി ചാക്കോ,സിറാജ് പൂക്കോത്ത്, ജോഫിൻസ് ജെയിംസ്, സജിതമോഹനൻ, പി പി മുസ്തഫ ,റംഷാദ്,നമേഷ്, സിബി, സജീദ്, റോഷ്‌നി, അമൽ ബാബുരാജ്, ലക്ഷ്മിമോഹൻ, തുടങ്ങിയവർ നേതൃത്വം നൽകി
A one-day hunger strike was held under the leadership of the constituency committee under the leadership of Youth Congress.