---
title: "തൃക്കരിപ്പൂർ മാവിലാടം കടപ്പുറത്ത് ഹൗസ് ബോട്ട് അപകടത്തിൽപ്പെട്ടു "
english_title: "House boat collapsed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13855/house-boat-collapsed"
published_at: "2021-12-01T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a756d66def5_PicsArt_12-01-04.30.28.jpg"
keywords: []
---

# തൃക്കരിപ്പൂർ മാവിലാടം കടപ്പുറത്ത് ഹൗസ് ബോട്ട് അപകടത്തിൽപ്പെട്ടു 

> **Lead Summary:** തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മാവിലാടം കടപ്പുറത്ത് ഹൗസ് ബോട്ട് അപകടത്തിൽപ്പെട്ടു .ബേക്കൽ മെർമെയ്ഡ് എന്ന ഹൗസ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 

## Article Content

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മാവിലാടം കടപ്പുറത്ത് ഹൗസ് ബോട്ട് അപകടത്തിൽപ്പെട്ടു .ബേക്കൽ മെർമെയ്ഡ് എന്ന ഹൗസ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 

കായലിലെ ബോട്ട് ജെട്ടിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.അപകടസമയം രണ്ട് തൊഴിലാളികൾ മാത്രമേ ബോട്ടിൽ ഉണ്ടായിരുന്നുള്ളൂ.ഇവർ നീന്തി രക്ഷപ്പെട്ടു.

കോസ്റ്റ് ഗാർഡും , മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13855/house-boat-collapsed)