കൊട്ടിയൂർ : കൊട്ടിയൂരിലെ സി.പി.ഐ നേതാവായിരുന്ന ഗോപിപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു.നീണ്ടുനോക്കിയില്‍ നടന്ന അനുസ്മരണ യോഗം റവന്യൂ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് വി ഷാജി സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ ടി ജോസ് സിപിഐ ജില്ലാ കൗൺസിലങ്ക വി ഗീത സിപിഐ കൊട്ടിയൂർ ലോക്കറ്റ് സെക്രട്ടറി ഷാജി, കെ എ ജോസ് തുടങ്ങിയവർ സംസാരിച്ചു.
Gopipilla, who was the CPI leader of Kottiur, organized the commemoration.