ആലച്ചേരി സംസ്‌കൃതി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അപ്പു (സിബിൻ സദാനദൻ ) അനുസ്മരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരുപാടിയുടെ ഭാഗമായി നടന്ന ഒന്നാമത് എവറോളിങ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ സംസ്കൃതി ആലച്ചേരി ജേതാക്കളായി. സ്വപ്‍ന ആലച്ചേരി റണ്ണേഴ്സ് അപ്പ് ആയി. 29 ആം തീയതി അനുസ്മരണം യോഗത്തിൽ സമ്മാനദാനം നടത്തും.
Sanskriti Alecheri won the Everrolling Trophy Football Tournament