---
title: "കുടക് ഡയറി നോവലിൻ്റെ വായനാനുഭവം പങ്ക് വെക്കലും ഏകപാത്ര നാടകവും സംഘടിപ്പിച്ചു"
english_title: "Noval "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163841/noval"
published_at: "2023-11-20T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b940f53efd_PicsArt_11-20-10.42.45.jpg"
keywords: []
---

# കുടക് ഡയറി നോവലിൻ്റെ വായനാനുഭവം പങ്ക് വെക്കലും ഏകപാത്ര നാടകവും സംഘടിപ്പിച്ചു

> **Lead Summary:** > **നടുവനാട്:** നടുവനാട് പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും സമദർശിനി ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുടക് ഡയറി നോവലിൻ്റെ വായനാനുഭവം പങ്ക് വെക്കലും, ഏകപാത്ര നാടകം "രസതന്ത്രവും" സംഘടിപ്പിച്ചു.

## Article Content

> **നടുവനാട്:** നടുവനാട് പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും സമദർശിനി ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുടക് ഡയറി നോവലിൻ്റെ വായനാനുഭവം പങ്ക് വെക്കലും, ഏകപാത്ര നാടകം "രസതന്ത്രവും" സംഘടിപ്പിച്ചു.

ബെൻഹർ കോട്ടത്തുവളപ്പിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡൻ്റ് വിപിൻ രാജ് അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം പ്രസാദ് കൂട്ടാളി ഉദ്ഘാടനം ചെയ്തു. 

> കെ.ഷാജി, പി. രാജൻ, ശ്രീന എംവി, പി.പി മനോജ്, മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ ലോഥർ എൽ പെരേര, കെ. പ്രേം നിവാസൻ, ഗ്രന്ഥാലയം സെക്രട്ടറി കെ. ശശി തുടങ്ങിയവർ സംസാരിച്ചു. ലഹരിക്കെതിരെ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പ്രഭുനാഥ് പി.സി ഏകപാത്ര നാടകം "രസതന്ത്രവും" അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163841/noval)