പുല്‍ക്കൂടൊരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയും ക്രിസ്‌മസ് മരങ്ങള്‍ അലങ്കരിച്ചും ലോകം ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി ആഘോഷിക്കുകയാണ്.
പരസ്‌പരം സമ്മാനങ്ങള്‍ കൈമാറിയും ബന്ധങ്ങള്‍ പുതുക്കിയും ആശംസ കാര്‍ഡുകള്‍ അയച്ചും സ്‌നേഹത്തിന്‍റെയും പ്രത്യാശയുടേയും പ്രതീകമായ ക്രിസ്‌മസ് ആഘോഷത്തിലാണ് ലോകം.
ക്രിസ്മസ് ദിന ശുശ്രൂഷകൾക്കായി ദേവാലയങ്ങളും ഒരുങ്ങികഴിഞ്ഞു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളും കലാപരിപാടികളും പരിമിതമായ തോതിൽ മാത്രം നടത്തും.
എല്ലാവര്‍ക്കും മലയോരശബ്ദത്തിന്റെ ക്രിസ്മസ് ആശംസകള്‍.
Christmas 2021