കൊട്ടിയൂർ: വന്യമൃഗ ശല്യത്തിനും കാര്‍ഷിക മേഖലയിലെ വില തകര്‍ച്ചക്കുമെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊട്ടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടിയൂരില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ മണ്ഡലം പ്രസിഡൻറ് സണ്ണിവേലിക്കകത്ത്, ഡിസിസി ജനറൽ സെക്രട്ടറി പി.സി രാമകൃഷ്ണൻ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം, ഡിസിസി മെമ്പർ ശശീന്ദ്രൻ തുണ്ടിത്തറ എന്നിവർ കേളകത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നീണ്ടു നോക്കി ടൗണിൽ നടക്കുന്ന സായാഹ്ന പ്രതിഷേധ ധർണ അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും.
Ko