സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
Mar 29, 2024 07:19 PM | By shivesh

കണ്ണൂർ: പയ്യാമ്ബലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ രാസ ദ്രാവകമൊഴിച്ച്‌ വികൃതമാക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ബീച്ചില്‍ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയാണ് കസ്റ്റഡിയിലായതെന്നാണ് വിവരം.

എസിപി ഉള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ ചോദ്യംചെയ്തുവരികയാണ്. സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് സംശയംതോന്നിയ ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെയാണ് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരാ‍യ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ. ഭരതൻ എന്നിവരുടെയും പയ്യാമ്ബലത്തെ സ്മൃതിമണ്ഡപങ്ങള്‍ക്കു നേരെയാണ് അതിക്രമമുണ്ടായത്. ഇവിടെ രാസദ്രാവകം ഒഴിച്ചനിലയിലാണ്.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെയോ സിഎംപി നേതാവ് എം.വി. രാഘവന്‍റെയോ സ്മൃതിമണ്ഡപങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായില്ല.

Cpm kannur

Next TV

Related Stories
#panoor l പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്;  ഷാഫി പറമ്പിൽ

Apr 27, 2024 02:22 PM

#panoor l പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്; ഷാഫി പറമ്പിൽ

പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്; ഷാഫി...

Read More >>
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ; ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ട്

Apr 27, 2024 01:42 PM

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ; ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ട്

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ; ഇന്നലെ പീക്ക് ആവശ്യകത 5608...

Read More >>
പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ

Apr 27, 2024 01:14 PM

പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ

പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ്...

Read More >>
വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ

Apr 27, 2024 12:56 PM

വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ

വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ...

Read More >>
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം

Apr 27, 2024 12:29 PM

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന്...

Read More >>
കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Apr 27, 2024 11:59 AM

കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍...

Read More >>
Top Stories

News Roundup