---
title: "എം പി ജയരാജൻ പത്രിക സമർപ്പിച്ചു"
english_title: "Mpayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196470/mpayarajan"
published_at: "2024-04-03T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d0b9dc58b1_IMG-20240403-WA0027.jpg"
keywords: []
---

# എം പി ജയരാജൻ പത്രിക സമർപ്പിച്ചു

> **Lead Summary:**  **കണ്ണൂർ** : ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംപി ജയരാജൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഭരണാധികാരിയായ കളക്ടർ അരുൺ കെ വിജയൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. 3 സെറ്റ് പത്രികയാണ് നൽകിയത്. ഡമ്മി സ്ഥാനാർത്ഥിയായി എൻ.ചന്ദ്രനും പത്രിക നൽകി. ഗാന്ധി പ്രതിമക്ക് മുന്നിൽ ഭരണഘടനയുടെ ആമുഖം വായിച്ചാണ് ജയരാജൻ പത്രികാ സമർപ്പണത്തിന് എത്തിയത്.

## Article Content

 **കണ്ണൂർ** : ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംപി ജയരാജൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഭരണാധികാരിയായ കളക്ടർ അരുൺ കെ വിജയൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. 3 സെറ്റ് പത്രികയാണ് നൽകിയത്. ഡമ്മി സ്ഥാനാർത്ഥിയായി എൻ.ചന്ദ്രനും പത്രിക നൽകി. ഗാന്ധി പ്രതിമക്ക് മുന്നിൽ ഭരണഘടനയുടെ ആമുഖം വായിച്ചാണ് ജയരാജൻ പത്രികാ സമർപ്പണത്തിന് എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196470/mpayarajan)