---
title: "തീയതി നീട്ടി"
english_title: "Datechanged"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199236/datechanged"
published_at: "2024-04-17T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f1d7ce01cc_images_(4)_(21).jpeg"
keywords: []
---

# തീയതി നീട്ടി

> **Lead Summary:** **കണ്ണൂർ** : കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദ/പി എച്ച് ഡി കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഏപ്രില്‍ 30 വരെ നീട്ടി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ അവസാന തീയതിക്കകം ഫീസ് അടച്ചില്ലെങ്കില്‍ അപേക്ഷ പരിഗണിക്കില്ല.

## Article Content

**കണ്ണൂർ** : കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദ/പി എച്ച് ഡി കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഏപ്രില്‍ 30 വരെ നീട്ടി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ അവസാന തീയതിക്കകം ഫീസ് അടച്ചില്ലെങ്കില്‍ അപേക്ഷ പരിഗണിക്കില്ല.

എം എഫ് എസ് സി, എം എസ് സി, എം ബി എ, എം ടെക് തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പി എച്ച് ഡി കോഴ്സുകളിലേക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വെബ്സൈറ്റ്: www.admission.kufos.ac.in, www.kufos.ac.in. ഫോണ്‍: 0484 2701085.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199236/datechanged)