കുട്ടനാട്: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബില്‍ പരിശോധനയ്ക്കയച്ച മൂന്ന് സാമ്ബിളുകളും പോസിറ്റീവാണ്. കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇവിടെനിന്നും ശേഖരിച്ച സാമ്ബിളുകള്‍ ഭോപ്പാലില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.
ഇവയുടെ ഭലമാണ് പോസിറ്റീവായത്. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ താറാവുകളെയും മറ്റ് പക്ഷികളെയും കൂട്ടത്തോടെ നശിപ്പിക്കും.
Bird flu