#kozhikode l കോഴിക്കോടും കള്ളവോട്ട് പരാതി

#kozhikode l കോഴിക്കോടും കള്ളവോട്ട് പരാതി
Apr 20, 2024 12:54 PM | By veena vg

 കോഴിക്കോട്: കോഴിക്കോടും കള്ളവോട്ട് പരാതി. പെരുവയലില്‍ എല്‍ഡിഎഫ് ഏജന്റ് എതിര്‍ത്തിട്ടും ആളുമാറി 'വീട്ടില്‍ വോട്ട്' ചെയ്യിപ്പിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. എണ്‍പത്തിനാലാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് പരാതി ഉയര്‍ന്നത്. 91 കാരി ജാനകി അമ്മ പായുംപുറത്തിന്റെ വോട്ട് 80കാരി ജാനകി അമ്മ കൊടശേരിയാണ് ചെയ്തത്. വിവാദമായതോടെ ബൂത്ത് ലെവല്‍ ഓഫിസര്‍ പായുംപുറത്ത് ജാനകി അമ്മയുടെ വീട്ടിലെത്തി.

തെറ്റ് പറ്റിയെന്നും പരാതി നല്‍കരുതെന്നും ബൂത്ത് ലെവല്‍ ഓഫീസര്‍ വീട്ടില്‍ വന്ന് അഭ്യര്‍ഥിച്ചെന്ന് ജാനകി അമ്മ പായുംപുറത്ത്  പറഞ്ഞു. വോട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും വീട്ടില്‍ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ വോട്ട് ചെയ്‌തെന്നുമാണ് ജാനകി അമ്മ കൊടശേരി പ്രതികരിച്ചത്.

പരാതികളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വോട്ട് രേഖപ്പെടുത്തിയശേഷം കൈവിരലില്‍ പുരട്ടിയ മഷി സ്വയം മായിച്ചു കളഞ്ഞെന്നും ജാനകി അമ്മ കൊടശേരി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ എല്‍ഡിഎഫ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

Kozhikode

Next TV

Related Stories
കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

May 3, 2024 10:42 AM

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം...

Read More >>
മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി സതീശൻ

May 3, 2024 07:49 AM

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി സതീശൻ

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി...

Read More >>
ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

May 3, 2024 06:55 AM

ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത...

Read More >>
സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ അവധി

May 3, 2024 06:12 AM

സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ അവധി

സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ...

Read More >>
ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

May 2, 2024 10:03 PM

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ്...

Read More >>
തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

May 2, 2024 07:23 PM

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന്...

Read More >>
Top Stories










News Roundup