---
title: "ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി വിഷ്ണുനാഥ്‌."
english_title: "CONGRESS DNA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200026/congress-dna"
published_at: "2024-04-20T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623b10d169c9_PC.jpg"
keywords: []
---

# ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി വിഷ്ണുനാഥ്‌.

> **Lead Summary:**  ശ്രീകണ്ഠപുരം: എത്ര പണവും അധികാരവും ഉപയോഗിച്ചാലും ഇന്ത്യയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചു വരും അതിന് കാരണം ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ് എന്ന് പി.സി വിഷ്ണുനാഥ്‌. കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് വനിതാ സംഘടനകൾ ശ്രീകണ്ഠപുരത്ത് നടത്തിയ വനിതാ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

 ശ്രീകണ്ഠപുരം: എത്ര പണവും അധികാരവും ഉപയോഗിച്ചാലും ഇന്ത്യയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചു വരും അതിന് കാരണം ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ് എന്ന് പി.സി വിഷ്ണുനാഥ്‌. കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് വനിതാ സംഘടനകൾ ശ്രീകണ്ഠപുരത്ത് നടത്തിയ വനിതാ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഡ്വ.സജീവ് ജോസഫ് എം എൽ എ,ഡോ.കെ.വി ഫിലോമിന,നസീമ ഖാദർ,ടി.സി പ്രിയ,ലിസി ഓ.എസ്,ലിഷ കെ.പി,ലിസമ്മ ബാബു,മോളി സജി,മിനി ഷൈബി,ഷാഹിദ,റംലത്ത്,ടി.എൻ എ ഖാദർ,തോമസ് വക്കത്താനം,മുഹമ്മദ് ബ്ലാത്തൂർ,ഇ.വി രാമകൃഷ്ണൻ,ബേബി തോലാനി,കോമള പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200026/congress-dna)