---
title: "ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ഡിഗ്രി ഓണേഴ്സ് പ്രവേശനം"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206968/admission"
published_at: "2024-05-23T03:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e64efa0ead_download_(2).jpeg"
keywords: []
---

# ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ഡിഗ്രി ഓണേഴ്സ് പ്രവേശനം

> **Lead Summary:** **കണ്ണൂർ** : ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്തുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴിയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങള്‍, 750 രൂപ (എസ് സി, എസ് ടി 250/ രൂപ) രജിസ്ട്രേഷന്‍ ഫീസ് എസ് ബി ഐ കലക്ട് മുഖേന ഒടുക്കിയതിന്റെ വിവരങ്ങളും സഹിതം കോളേജില്‍ പ്രവേശന സമയത്ത് കൊണ്ട് വരണം. വിശദ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

## Article Content

**കണ്ണൂർ** : ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്തുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴിയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങള്‍, 750 രൂപ (എസ് സി, എസ് ടി 250/ രൂപ) രജിസ്ട്രേഷന്‍ ഫീസ് എസ് ബി ഐ കലക്ട് മുഖേന ഒടുക്കിയതിന്റെ വിവരങ്ങളും സഹിതം കോളേജില്‍ പ്രവേശന സമയത്ത് കൊണ്ട് വരണം. വിശദ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206968/admission)