ലോക ജൈവവൈവിധ്യ ദിനം ആചരിച്ചു

ലോക ജൈവവൈവിധ്യ ദിനം ആചരിച്ചു
May 23, 2024 09:39 AM | By sukanya

കൽപ്പറ്റ: ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലോക വൈവിധ്യ ദിനം ആചരിച്ചു. ജൈവവൈവിധ്യ ബോർഡിന്റെ അംഗീകാരം ലഭിച്ച കർഷകൻ കെ ശശീന്ദ്രൻ തെക്കുംതറയെ ചടങ്ങിൽ ആദരിച്ചു. എട്ടര ഏക്കറി ൽ പരന്നുകിടക്കുന്ന കൃഷിത്തോട്ടം ജൈവവൈവിധ്യം കൊണ്ട് നിറഞ്ഞതാണ്. കൃഷി ഫിഷറീസ് ജൈവവൈവിധ്യ ബോർഡ് തുടങ്ങി വകുപ്പുകളുടെ സഹകരണത്തോടെ നിരവധി പദ്ധതികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

യോഗം കൃഷിവകുപ്പ് റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ ലൗലി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് അഡ്വക്കേറ്റ് അബ്ദുറഹ്മാൻ കാതിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽദോ ഫിലിപ്പ്,ഡോക്ടർ ടി എ സുരേഷ്,എസ് എ നസീർ ഉമ്മർ എം ,നിസ നസീർ, രമേഷ് മാണിക്യൻ കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.


Kalpetta

Next TV

Related Stories
നേത്ര പരിശോധന ക്യംപ് നടത്തി

Jun 23, 2024 08:16 PM

നേത്ര പരിശോധന ക്യംപ് നടത്തി

നേത്ര പരിശോധന ക്യംപ്...

Read More >>
പാഴ് വസ്തു ശേഖരണ കെട്ടിട സമുച്ചയ നിർമ്മാണം: സ്ഥലം അളവ് തുടങ്ങി

Jun 23, 2024 06:14 PM

പാഴ് വസ്തു ശേഖരണ കെട്ടിട സമുച്ചയ നിർമ്മാണം: സ്ഥലം അളവ് തുടങ്ങി

പാഴ് വസ്തു ശേഖരണ കെട്ടിട സമുച്ചയ നിർമ്മാണം: സ്ഥലം അളവ് തുടങ്ങി...

Read More >>
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട

Jun 23, 2024 06:06 PM

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കഞ്ചാവ്...

Read More >>
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത ;  ജാഗ്രത പാലിക്കണം

Jun 23, 2024 04:35 PM

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത ; ജാഗ്രത പാലിക്കണം

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത ; ജാഗ്രത പാലിക്കണം...

Read More >>
അന്തർദേശീയ കായിക താരങ്ങൾക്ക് സ്വീകരണം നൽകി

Jun 23, 2024 03:47 PM

അന്തർദേശീയ കായിക താരങ്ങൾക്ക് സ്വീകരണം നൽകി

അന്തർദേശീയ കായിക താരങ്ങൾക്ക് സ്വീകരണം നൽകി...

Read More >>
വയനാട് കേണിച്ചിറയിലെ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവിറക്കി

Jun 23, 2024 03:26 PM

വയനാട് കേണിച്ചിറയിലെ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവിറക്കി

വയനാട് കേണിച്ചിറയിലെ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവിറക്കി...

Read More >>
Top Stories










News Roundup